തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡിൽ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച.
റോഡ് നിർമാണത്തിനായി റോഡിന്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത്.
ഈ ഭാഗത്തേക്കുള്ള വാൽവ് എല്ലാം അടച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. അഗ്നിശമന സേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
