ഹൂസ്റ്റണിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം

NOVEMBER 5, 2025, 11:15 AM

സ്റ്റാഫോർഡ് (ടെക്‌സസ്): ക്രൈസ്റ്റ് ജീസസ് ഹീലിംഗ് മിനിസ്ട്രി (CJHM) യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഫയർ ഓഫ് ഗ്രേസ്' രോഗശാന്തിയും വിടുതൽ ശുശ്രൂഷയും 2025 നവംബർ 15, 16 തിയതികളിൽ നടക്കും. സ്റ്റാഫോർഡിലെ കേരള ഹൗസാണ്  (1415 Packer Ln, Stafford, TX 77477) വേദിയാകുന്നത്.


രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെയാണ് ശുശ്രൂഷകൾ. ലോകപ്രശസ്തനായ ലെയ് കാത്തലിക് സുവിശേഷകനും, രോഗശാന്തിവിടുതൽ ശുശ്രൂഷകനുമായ ബ്രദർ സാബു ആറുതൊട്ടിയൽ ധ്യാനം നയിക്കും. വി.റവ. സഖറിയ, കോർ എപ്പിസ്‌കോപ്പ വചനാനുഗ്രഹം നൽകും. ഷാലോം ടിവിയിലൂടെ ശ്രദ്ധേയനായ ബ്രദർ വി.ഡി. രാജു നയിക്കുന്ന ലൈവ് റിവൈവൽ സ്തുതി ആരാധനയും ഉണ്ടാകും.

vachakam
vachakam
vachakam

രോഗശാന്തിയും വിടുതലും (HEALING AND DELIVERANCE) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശുശ്രൂഷകൾ നടക്കുന്നത്. എല്ലാവർക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാനും: ടോബി സെബാസ്റ്റ്യൻ (281) 389 -8653, ജോയിച്ചൻ  പള്ളത്ത് (832) 451 -8478, ജെയിംസ് മാളിയേക്കൽ (832) 654 -9269, കെ.എ. ജേക്കബ് (832) 641 -7882,
ജോസഫ് ജോർജ് (713) 906 -3751, ഫിലിപ്പ് പതിയിൽ (832) 389 -0257.

വെബ്‌സൈറ്റ്: WWW.CJHMUSA.ORG

vachakam
vachakam
vachakam

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam