കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു 

AUGUST 9, 2024, 10:28 AM

കൊച്ചി : എറണാകുളം പുല്ലേപ്പടി   ആലിങ്ക പറമ്പിൽ  പരേതനായ എ.ബി.മുഹമ്മദ്  മകൻ മസൂദ് (72) നിര്യാതനായി. 

ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.  ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച  എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ വച്ച് നടക്കും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam