സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്കെതിരെ വധശ്രമത്തിന് കേസ്

JUNE 29, 2026, 1:34 AM

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്.  കാസര്‍കോട് ടൗണ്‍ പൊലീസ് ഖാദര്‍ കരിപ്പൊടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ  കേസെടുത്തിട്ടുണ്ട്. 

പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദിന്റെ പരാതിയിലാണ് കേസെടുത്തത്. 

സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam