അഹമ്മദാബാദ് വിമാനാപകടം; തെളിവുകള്‍ സമഗ്രമായി വിലയിരുത്തണമെന്നാവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന

SEPTEMBER 19, 2026, 9:27 PM

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ തെളിവുകള്‍ സമഗ്രമായി വിലയിരുത്തണമെന്നാവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ എഫ്‌ഐപി രംഗത്ത്.

എല്ലാ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് നിയന്ത്രിത സംവിധാനങ്ങളുടെയും വിശദവും സമഗ്രവുമായ പരിശോധന നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.കൂടാതെ, ബോയിങ് 787 വിമാനങ്ങളുടെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നുമാണ് എഫ്‌ഐപി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അപകടം നടന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ 260 പേരാണ് കൊല്ലപ്പെട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam