അഞ്ചുവയസ്സുകാരന്റെ മൃതദേഹം ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 

SEPTEMBER 19, 2026, 8:14 PM

തിരുവനന്തപുരം: അഞ്ചുവയസ്സുകാരന്റെ മൃതദേഹം ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തി. 

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. 

കുട്ടിയുടെ വീടിനു സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ദീപക് എന്ന കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

vachakam
vachakam
vachakam

ശനിയാഴ്ച ഉച്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. പൊലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam