ആലപ്പുഴയിൽ കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

JUNE 15, 2025, 12:46 AM

ആലപ്പുഴ: ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. 

പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം.

തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.   ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിയുകയായിരുന്നു.

vachakam
vachakam
vachakam

മരിച്ച ലിജോയ് കാറിന്‍റെ അടിയില്‍പ്പെട്ടുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയും ചെയ്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam