മഞ്ചേരിയിൽ എംഎൽഎക്കെതിരെ അസഭ്യ കമൻ്റിട്ടത്തിന് പിന്നാലെ യുവാവിന് മർദനം; എംഎൽഎ യു എ ലത്തീഫിന്റെ മകനെതിരെ കേസ്

MARCH 8, 2026, 3:05 AM

മലപ്പുറം: മഞ്ചേരിയിൽ എംഎൽഎക്കെതിരെ അസഭ്യ കമന്റിട്ട യുവാവിന് മർദനം. എംഎൽഎ യു എ ലത്തീഫിനെതിരെയാണ് യുവാവ് ഫേസ്ബുക്കിൽ അസഭ്യ കമൻ്റിട്ടത്. തുടർന്ന് എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു.സംഭവത്തിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്. 

അതേസമയം, മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലീസ് കേസെടുത്തു.എംഎൽഎയുടെ മകനെ ഉൾപ്പടെ പ്രതിചേർത്താണ് മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam