ബൈക്ക് ഹംപിൽ കയറി നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

OCTOBER 20, 2026, 1:07 AM

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. 

ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ അപകടം നടന്നത്.ബൈക്ക് ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്.

പുലർച്ചെ കാൽനടയാത്രക്കാരാണ് യുവാവ് പരിക്കേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്.തുടർന്ന്, ഇവർ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam