കോഴിക്കോട് പിതാവിൻ്റെ അടിയേറ്റ് മകന് ദാരുണാന്ത്യം

OCTOBER 20, 2026, 1:22 AM

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ പിതാവിൻ്റെ അടിയേറ്റ് മകന് ദാരുണാന്ത്യം. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

മീഞ്ചന്ത റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന മിസ്ഹബ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കവും കയ്യാങ്കളിക്കിടെയാണ് മിസ്ഹബിന് അടിയേറ്റത്. 

പരിക്കേറ്റ‌ പിതാവ് ഉമ്മർ കോയയും ചികിത്സയിലാണ്. മകൻ്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam