തിരുവനന്തപുരം: കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടകംപള്ളി ബിജുവാണ് മരിച്ചത്.
കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു.
ബിജുവിനെ ഏതെങ്കിലും ഗുണ്ടാസംഘം അക്രമിച്ചതാണോ എന്ന അന്വേഷണത്തിലേക്കാണ് പൊലീസ് കടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
