പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഒരു പാര്‍ട്ടിയും എടുക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് എടുത്തതെന്ന് ആവര്‍ത്തിച്ച് ഷാഫി പറമ്പില്‍ എം പി.
'രാഷ്ട്രീയമായി എന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവര്‍ക്കും അറിയാം. അതിലൊന്നും എനിക്ക് പ്രയാസം ഇല്ല. പറഞ്ഞത് കേള്‍ക്കാനും തയ്യാറാണ്.
മൂക്ക് പൊളിച്ചാല്‍ അതിനും തയ്യാറാണ്. ഇതുകൊണ്ടൊന്നും പറയേണ്ടത് ഞാന്‍ പറയാതിരിക്കും എന്ന് ആരും ധരിക്കേണ്ടതില്ല എന്ന് സ്‌നേഹത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു', എന്നായിരുന്നു ഷാഫിയുടെ വാക്കുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
