തോൽവിയുടെ കാരണം കണ്ടെത്താനാകുമോ? 34 ചോദ്യങ്ങളുമായി  സിപിഐഎം  

MAY 21, 2026, 8:32 PM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സിപിഐഎം. ഇതിനായി ഒരു  ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് പാർട്ടി. 

പരാജയ കാരണം അണികളില്‍ നിന്ന് കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. 

ലോക്കല്‍ കമ്മിറ്റികള്‍ക്കാണ് 34 ചോദ്യങ്ങളുള്‍പ്പെട്ട ചോദ്യാവലി നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഓരോ ലോക്കല്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് തയ്യാറാക്കി ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ഏരിയാ സെന്ററുകളില്‍ എത്തിക്കാനാണ് നിര്‍ദേശം. 

ചോദ്യാവലിയില്‍ പക്ഷെ നേതൃത്വത്തിനുണ്ടായ വീഴ്ച്ചയെക്കുറിച്ചോ ഭരണതലത്തിലുണ്ടായ വീഴ്ച്ചകളെക്കുറിച്ചോ ചോദ്യങ്ങളില്ല.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam