ദില്ലി: എഫ്സിആർഎയിൽ ക്രൈസ്തവ സഭകൾക്ക് നേരെ ഒളിയമ്പുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.
'എഫ്സിആർഎയെക്കുറിച്ച് ആഭ്യന്തര മന്ത്രി വ്യക്തമായി പറഞ്ഞതാണ്. ഏതെങ്കിലും ഒരു മതത്തിനോ ജാതിക്കോ എതിരല്ല. പുറത്ത് നിന്ന് പണം വരുമ്പോൾ അത് എന്തിനാണോ വരുന്നത് അതേ ആവശ്യത്തിനായി ചെലവഴിക്കണം.
അക്കൗണ്ടബിലിറ്റി വേണം. അത്രയേ പറയുന്നുള്ളൂ', അനിൽ ആന്റണി പറഞ്ഞു. ആശങ്കകൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്. ആർക്കും എതിരെയല്ല ഇതൊന്നും അനിൽ ആന്റണി പറഞ്ഞു.
എഫ്എസിആർഎ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് ലോക്സഭയിൽ പാസാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
