കോട്ടയം: വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് സിപിഎം വിദ്വേഷം പടർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തീപ്പെട്ടിക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഒരു സംഭവമാണിത്. എസ്.എൻ.ഡി.പി.യുമായി യു.ഡി.എഫിന് ശത്രുതയില്ലെന്നും വോട്ടുകൾ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ ആണി അടിച്ചിട്ടേ ഇറങ്ങു. രാജീവ് ബി.ജെ.പി. അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാണ് തന്റെയും ആഗ്രഹം.
ബിജെപിയിലെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
