തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയ സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫിൻ്റെ തിരുവനന്തപുരം മുട്ടട സ്ഥാനാർഥി വൈഷ്ണ സുരേഷ്. പേര് നീക്കിയ സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം ഉണ്ടായത്.
അതേസമയം ആദ്യ റൗണ്ട് പ്രചരണം കഴിഞ്ഞപ്പോൾ ആണ് വോട്ടർ പട്ടിക പ്രശ്നം വന്നത് എന്നും മാനസിക സംഘർഷം മൂലം മാറി നിന്നു എന്നും ഹൈക്കോടതി വിധിയിൽ ശുഭ പ്രതീക്ഷയുണ്ടെന്നും വൈഷ്ണ പറഞ്ഞു.
എന്നാൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇതിന് പിന്നാലെ നേരിട്ടതെന്നും വൈഷ്ണ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
