ജി. സുധാകരനെ എൻ.ഡി.എ.യിലേക്കു ക്ഷണിച്ച് തുഷാർ വെള്ളാപ്പള്ളി 

MARCH 16, 2026, 8:25 PM

ചേർത്തല:  അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ എൻ.ഡി.എയിലേക്കു സ്വാഗതം ചെയ്ത് ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.  

സുധാകരൻ തയ്യാറായാൽ എൻ.ഡി.എ. വാതിൽ തുറന്നിടുമെന്നും ചർച്ചയ്ക്കു താൻ മുൻകൈ എടുക്കുമെന്നും എൻ.ഡി.എ. സംസ്ഥാന കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

അതേസമയം കോൺ​ഗ്രസിന്റെ പിന്തുണതേടി തെരഞ്ഞെടുപ്പ് ​ഗോഥയിൽ സജീവമാകാനൊരുങ്ങുകയാണ് ജി സുധാകരൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam