വനവാസം ആർക്ക്? 101 സീറ്റിൽ ലീഡ് ചെയ്ത് കോൺ​ഗ്രസ്

MAY 4, 2026, 12:19 AM

തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തകരെ പോലും ഞെട്ടിച്ച് 101 സീറ്റിൽ ലീഡ് ചെയ്ത് യുഡിഎഫ്.

ചരിത്ര വിജയത്തിലേക്ക് കടക്കുകയാണ് കോൺ​ഗ്രസ്. വലിയ ആവേശത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ.

38 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ് എൽഡിഎഫ് . 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam