സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; കെഎസ്ഇബി ആഗസ്റ്റ്  മാസം ഇന്ധന സർചാർജ് ഈടാക്കില്ല

AUGUST 1, 2026, 9:19 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസിക്കാം.കെഎസ്ഇബി ആഗസ്റ്റ് മാസം ഇന്ധന സർചാർജ് ഈടാക്കില്ല.

കഴിഞ്ഞ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വെച്ച് സർചാർജ് പിരിച്ചിരുന്നു പക്ഷേ ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും പൂജ്യം പൈസയാണ് ഇന്ധന സർചാർജായി നിശ്ചയിച്ചിരിക്കുന്നത്.

ജൂൺ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർചാർജായി ഈടാക്കേണ്ടിയിരുന്നത്. പക്ഷേ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ചെലവുകൾ മാത്രമാണ് ഉണ്ടായത്. അതിനാൽ ഇന്ധന സർചാർജ് പിരിക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam