പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സ്മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി

AUGUST 1, 2026, 8:41 AM

തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സ്മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 

ഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ഭാവി തലമുറയ്ക്ക് പഠിക്കാൻ ഇടം ഉണ്ടാകണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ദേശീയ സെമിനാർ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

vachakam
vachakam
vachakam

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17ാം ചരമവാർഷികമായിരുന്നു ശനിയാഴ്ച. പാണക്കാട് തങ്ങളുടെ ഓർമ ദിവസത്തിൽ വൈകാരികമായ ഓർമക്കുറിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പങ്കുവെച്ചത്. അൽ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങൾ നാട്ടിലെത്തിയത് മുതൽ ഒരുമിച്ചുണ്ടായ ബന്ധമാണ് 17 വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

പാണക്കാട് തങ്ങൾ ഒരേ സമയം വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam