മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് 

NOVEMBER 9, 2026, 7:31 PM

തിരുവനന്തപുരം:  മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ശബരിമല നെയ്യ് ക്രമക്കേടുകൾക്കിടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം, 

നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നതിനാൽ വിജിലൻസിനോട് ഇതിനുള്ള അനുമതി തേടും. അതിനുശേഷം ആയിരിക്കും കരാർ. 

രണ്ടു ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്.  മിൽമ സ്വന്തം വാഹനത്തിൽ നെയ്യ് നിലക്കൽ എത്തിക്കും. ബാക്കി നെയ്യ് ടെൻഡർ വിളിച്ചാകും മിൽമയിൽ നിന്ന് വാങ്ങുക. നെയ്യ് നൽകാൻ മിൽമയും സന്നദ്ധത അറിയിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam