നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ ഡോക്ടറടക്കം രണ്ട് പേര്‍ ലഹരിമരുന്നുമായി പിടിയിൽ

JULY 21, 2025, 4:59 AM

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിലായതായി റിപ്പോർട്ട്. ഡോക്ടറടക്കം രണ്ട് പേര്‍ ആണ് പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. 

അതേസമയം ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. ഡോക്ടര്‍ സുധേവ് ബം​ഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam