പായിപ്പാട് സെന്റ് ജോസഫ് ഹൈസ്‌കൂളിൽ വൃക്ഷത്തൈ നടീലും വിതരണവും നടത്തി

JUNE 7, 2025, 12:42 AM

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡി.സി. എൽ ചങ്ങനാശ്ശേരി മേഖലയുടെ നേതൃത്വത്തിൽ പായിപ്പാട് സെന്റ് ജോസഫ് ഹൈസ്‌കൂളിൽ വച്ച്  വൃക്ഷതൈ നടീലും ഭാരവാഹികൾക്ക് വൃക്ഷതൈ വിതരണവും നടത്തി.

നാലുകോടി സെന്റ് തോമസ് പള്ളി വികാരി ഫാ.സഖറിയാസ് കരിവേലിൽ ഫലവൃക്ഷ തൈ നടീൽ കർമ്മം നിർവ്വഹിച്ചു. വാർഡ് മെ3ർ ഡാർളി റ്റെജി വിതരണോത്ഘാടനം ചെയ്തു. 13 വർഷം തുടർച്ചയായി 100% വിജയം കൈവരിച്ച സെന്റ് ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്റ്ററസ് ലിജി റ്റീച്ചറിന് മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം പൊന്നാട അണിയിച്ച് ആദരിച്ചു.


vachakam
vachakam
vachakam

ഡിസിഎൽ ശാഖ ഡയറക്ടർ സോണിയ മരിയ സണ്ണി അദ്ധ്യാപകരായ റാണി റ്റി ജോസഫ്, പൃാരി പി ജോസ്, ജിന്റെു എന്നിവർ പ്രസംഗിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam