ഇന്നും മഴ മുന്നറിയിപ്പ്! നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

APRIL 5, 2026, 9:56 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 06, 2026) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മഴ സാഹചര്യം കണക്കിലെടുത്ത് നാല് ജില്ലകളിൽ ഇന്ന്  യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.മറ്റ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും.ഇടിമിന്നലും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.വേട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് നേരിയ മഴയ്ക്കുള്ള  സാധ്യത കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam