ഈ ഓണത്തിന് തിരക്കില്ലാതെ യാത്ര ചെയ്യാം! ഇക്കുറി 92 സ്പെഷ്യൽ ട്രെയിനുകൾ

AUGUST 22, 2025, 8:51 PM

തിരുവനന്തപുരം: ഈ ഓണത്തിന് യാത്രക്കാരുടെ സൗകര്യപ്രദമായ യാത്രയ്ക്കായി റെയിൽവേ വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കാലയളവിൽ 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്.

ചെന്നൈ – 6 സർവീസ്

മംഗളൂരു – 22 സർവീസ്

vachakam
vachakam
vachakam

ബെംഗളൂരു – 18 സർവീസ്

വേളാങ്കണ്ണി – 10 സർവീസ്

പട്ന – 36 സർവീസ്

vachakam
vachakam
vachakam

അതോടൊപ്പം, 10 പ്രധാന ട്രെയിനുകളിൽ അധിക കോച്ചും അനുവദിച്ചിട്ടുണ്ട്:


1. തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസ് (12076/12075) – 1 ചെയർ കാർ

vachakam
vachakam
vachakam

2. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16304/16303) – 1 ജനറൽ സെക്കന്റ് ക്ലാസ്

3. തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16342/16341) – 1 ജനറൽ സെക്കന്റ് ക്ലാസ്

4. തിരുവനന്തപുരം – മദുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16343/16344) – 1 ജനറൽ സെക്കന്റ് ക്ലാസ്

5. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് (16603/16604) – 1 സ്ലീപ്പർ കോച്ച്

ഓണകാലത്ത് പരമാവധി യാത്രക്കാർക്ക് സൗകര്യപ്രധമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam