അതിദാരുണം; അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു

APRIL 29, 2026, 12:18 AM

പെരുമ്പാവൂർ: അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു. ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിയായ കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ (21) ആണ് മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നാണ് മരണം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം എമിലിനൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് അശമന്നൂരിൽ കോളജ് വിദ്യാർഥികൾ കനാലിൽ ഒഴുക്കിൽപ്പെട്ട ദുരന്തം ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam