കണ്ണൂര്: തലശ്ശേരി മഞ്ഞോടിയിൽ മധ്യവയസ്കനെ ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോടിയേരി സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്.
പള്ളൂരിലെ സ്വകാര്യ സ്ഥാപനത്തിൽ വാച്ച്മാനായിരുന്നു ഇയാൾ. രാവിലെ എട്ടരയോടെയാണ് ഓവുചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ആണ് നാട്ടുകാർ മൃതദേഹം കണ്ടത്.
കുട തുറന്ന നിലയിലായിരുന്നു മൃതദേഹം. ബസ് കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്