കോഴിക്കോട്: കുറ്റ്യാടി നരിപ്പറ്റ പഞ്ചായത്തില്‍ പുലിയിറങ്ങിയതായി സംശയം. കണ്ടഞ്ചോല കാപ്പി ഭാഗങ്ങളിലെ ആളുകളാണ് പുലിയുടേതെന്ന് സംശയിക്കുന്ന മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
അതേസമയം കുറച്ച് ദിവസം മുമ്പ് അര്‍ദ്ധരാത്രിയില്‍ കണ്ടഞ്ചോലകുന്നില്‍ കാട്ടുപന്നിയെ പുലി പിടികൂടിയെന്നും പിടികൂടിയ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായുമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്