പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനിയ്ക്ക് അപകടത്തിൽ

MAY 28, 2026, 12:37 AM

തൃശൂർ: കാറപകടത്തിൽ  വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം.  മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനിയാണ് മരിച്ചത്. 

മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കേ‍ാളജിൽ നിന്ന് പിതാവിനെ‍ാപ്പം കാറിൽ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം.

 വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ്  മരിച്ചത്. 

vachakam
vachakam
vachakam

 ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല.  സംസ്കാരം പിന്നീട്. സഹേ‍ാദരൻ ആകാശ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam