തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും: കൊച്ചി – തൃശൂർ ആഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി 

JUNE 18, 2026, 11:21 PM

തിരുവനന്തപുരം:  തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ യുഡിഎഫ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബജറ്റവതരത്തിൽ പറഞ്ഞു. 

കൊച്ചി-ആലുവ-പെരുമ്പാവൂര്‍ ബെല്‍റ്റിനെ ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബാക്കി മാറ്റാന്‍ പദ്ധതി, 10 കോടി പ്രഖ്യാപിച്ചു

കേരളത്തെ സ്വർണ വിനിയ കേന്ദ്രമാക്കി മാറ്റും. കൊച്ചി – തൃശൂർ ആഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി വകയിരുത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam