തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം നടത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
രേഖകള്‍ പ്രകാരം പെൺകുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിയെന്നും രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും ഡിജിപി അറിയിച്ചു.നാളെ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷന് മുന്നില്‍ ഡിജിപി നേരിട്ട് ഹാജരാകുമെന്നാണ് വിവരം.
അതേസമയം, പെണ്‍കുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണ്. പെൺകുട്ടി കേരളത്തിൽ തന്നെ ഉണ്ട്. നിരീക്ഷണം തുടരുകയാണെന്നും പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും ഡിജിപി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാലടി സർവകലാശാലയില്‍ വീണ്ടും വിവാദം; ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെങ്കിൽ വൈവയിൽ പ്രതിഫലിക്കുമെന്ന
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപണം; പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു
തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി