മ്യൂസിയം പോലീസ് സ്റ്റേഷന്  മുന്നിൽ സ്കൂട്ടർ കുത്തി തുറന്ന് മോഷണം 

APRIL 26, 2026, 10:25 PM

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന്  മൂക്കിന് താഴെ സ്കൂട്ടർ കുത്തി തുറന്ന് മോഷണം.   കനകക്കുന്നിൽ എത്തിയ യുവാവിന്റെ    സ്കൂട്ടർ കുത്തി തുറന്നാണ്  മോഷണം നടത്തിയത്. 

 പേഴ്സിൽ ഉണ്ടായിരുന്ന ആയിരത്തോളം രൂപയും ബാഗിൽ ഉണ്ടായിരുന്ന ചില വസ്തുക്കളും നഷ്ടപ്പെട്ടു. 

 രാത്രി 7 30 മുതൽ 9:20 വരെയായിരുന്നു കനകക്കുന്നിനു മുൻപിൽ വാഹനം സൂക്ഷിച്ചിരുന്നത്. കനകക്കുന്നിൽ നിന്നും തിരിച്ചിറങ്ങിയശേഷം 

vachakam
vachakam
vachakam

 വാഹനം കുത്തി തുറന്ന നിലയിൽ കാണുകയായിരുന്നു, 

 സംഭവം പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam