ഇടുക്കി: ഇടുക്കി പൊന്മുടി ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്. രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. പൊന്മുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം അടിഞ്ഞത്.
അതേസമയം ജലാശയത്തിലെ വെള്ളം താഴ്ന്നപ്പോൾ ആണ് അസ്ഥികൂടം ദൃശ്യമായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോലീസ്സ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്