കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് മെസ്സിയും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിൽ മത്സരത്തിന് ഇറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ ഫുട്‍ബോൾ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന മത്സര തീയതി ആണ് ഇപ്പോൽ പുറത്തു വന്നിരിക്കുന്നത്. മെസ്സി കേരളക്കരയിൽ എത്താൻ കാത്തിരിക്കുകയാണ് മെസ്സി ആരാധകർ ഒന്നടങ്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
