ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി റിപ്പോർട്ട്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അല്‍പ്പസമയത്തിനകം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.തിരുവാണിയൂർ പൊതുശ്മശാനത്തിലാകും സംസ്കാരം നടക്കുക. കുട്ടിയുടെ അച്ഛൻ്റെ വീട്ടുകാർ ആയിരിക്കും മൃതദേഹം ഏറ്റെടുക്കുക. കുഞ്ഞിൻ്റെ അമ്മ സന്ധ്യക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്