മുത്തശ്ശിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്നു; കൊച്ചുമകൻ പിടിയിൽ. 

JUNE 3, 2025, 1:54 AM

ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന സംഭവത്തിൽ കൊച്ചുമകൻ പിടിയിൽ. അടിമാലി മച്ചിപ്ലാവിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മച്ചിപ്ലാവ് സ്കൂൾപടി സ്വദേശി പുളിക്കൽ മേരി തോമസിന് (95) നേരെയാണ് കൊച്ചുമകൻ ഈ ക്രൂരത കാട്ടിയത്.

മേരിയുടെ മൂത്തമകൻ്റെ മകനായ ആൻ്റണി എന്ന് വിളിക്കുന്ന അഭിലാഷ് ആണ് ക്രൂരകൃത്യം ചെയ്തത്. ഉറങ്ങുകയായിരുന്ന മേരിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ആൻ്റണി മാല കവരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam