'കേരളത്തിലെ മുഖ്യമന്ത്രിയാകാൻ കെ സി വേണു​ഗോപാൽ യോ​ഗ്യൻ'; താരിഖ് അൻവർ

APRIL 30, 2026, 10:53 PM

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ സി വേണുഗോപാൽ യോഗ്യനെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ.

കെ.സി. വേണുഗോപാൽ അനുഭവപരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ അദ്ദേഹം ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ടെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി.

കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് ഹൈക്കമാൻഡിൽ പ്രതിസന്ധിയുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

രാഹുൽ ഗാന്ധിയുടെ തീരുമാനം ഇതിൽ നിർണ്ണായകമാണെങ്കിലും, കേരളത്തിൽ പ്രവർത്തിക്കാൻ കെ.സിക്ക് ആഗ്രഹമുണ്ടെങ്കിൽ അത് പാർട്ടി അംഗീകരിക്കണമെന്നും മുൻ കേരള ചുമതലക്കാരൻ കൂടിയായ താരിഖ് അൻവർ പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam