എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടന : കെ സുരേന്ദ്രൻ

JULY 3, 2024, 12:25 PM

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിൽ എസ്എഫ്ഐ -കെ എസ് യു വർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 

എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയാണ്, എസ്എഫ്ഐയുടെ ഗുണ്ടായിസം ക്യാമ്പസിൽ തുടരുന്നുവെന്നും എസ്എഫ്ഐയെ സിപിഐഎം കയർ ഊരി വിട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അധ്യാപകർക്കെതിരെയും തുടർച്ചയായ അക്രമം നടക്കുന്നുണ്ടെന്നും  എസ്എഫ്ഐയെ നിയന്ത്രിക്കാൻ പാർട്ടി തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam