തിരുവല്ല: തിരുവല്ലയിൽ കോളേജ് വിദ്യാർഥി ആത്മഹത്യാ ശ്രമം നടത്തി. സംഭവത്തിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലെ അധ്യാപികകയ്ക്കെതിരെ കേസെടുത്തു.
മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെതിരെയാണ് കേസ്. അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിയുടെ മൊഴി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്