അടൂർ: സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ നേരെ തോക്ക് ചൂണ്ടി മകനും മരുമകളും. പത്തനംതിട്ട അടൂർ ആനയടിയിലാണ് സംഭവം.
മാതാവ് ലിസിയുടെ പരാതിയിൽ മകൻ ജോറി വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ മക്കളുടെ പേരിൽ വീടും സ്വത്തും എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് ജോറി മാതാവ് ലിസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്