കോഴിക്കോട്: കോഴിക്കോട്മെഡിക്കൽ കോളേജിൽ വീണ്ടും പുക. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് തീപിടുത്തം ഉണ്ടായത്.
കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായ സ്ഥലത്താണ് വീണ്ടും തീപിടുത്തം ഉണ്ടായിരിക്കുന്നത്. തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നിലയിലെ രോഗികളെ നാലും അഞ്ചും നിലകളിലേക്ക് മാറ്റുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്