മലപ്പുറത്ത് വാഹനാപകടത്തിൽ പൊന്മള സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

OCTOBER 23, 2026, 7:47 PM

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിന്‍സിന, ജിബിന്‍ എന്നിവരാണ് മരിച്ചത്. 

വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

അതേസമയം, പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30) എന്നിവരാണ് മരിച്ചത്.

vachakam
vachakam
vachakam

മരിച്ച അമൽ ഏറെ നാളായി കിടപ്പ് രോഗിയായിരുന്നു.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam