കൊച്ചി: ഷൈനി മാത്യു യുഡിഎഫിൻ്റെ കൊച്ചി മേയർ സ്ഥാനാർഥിയാകും എന്ന് റിപ്പോർട്ട്. നിലവിലെ സിറ്റിങ് ഡിവിഷനായ ഒന്നാം വാർഡായ ഫോർട്ടുകൊച്ചിയിൽ നിന്നാണ് ഷൈനി മാത്യു മത്സരിക്കുന്നത്.
ഡൊമിനിക്ക് പ്രസൻ്റേഷൻ്റെ നോമിനിയായിട്ടായിരിക്കും ഷൈനി മാത്യു മത്സരിക്കുക എന്നാണ് പുറത്തു വരുന്ന വിവരം. തിരഞ്ഞെടുപ്പിൽ വലിയ വിജയ പ്രതീക്ഷയോടെ ആണ് കോൺഗ്രസ് ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
