തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു.
ഈ മാസം വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് പിന്നാലെ മറ്റ് ജില്ലകളിലും രോഗം സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഈ വർഷം ഇതുവരെ 132 പേർക്കാണ് രോഗം ബാധിച്ചത്. വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
