തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വാഹന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.
ഇത് വെറും 'പെറ്റി ഡിസ്പ്യൂട്ട്' ആണെന്നും കെ എം ഷാജി ആ വാഹനം ഉപയോഗിക്കുന്നതിലൂടെ സർക്കാരിന് ലാഭം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഷാജിയെ കുറിച്ച് വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ വിഷമാക്കുന്നത്. സൗജന്യവും സൗകര്യം രണ്ടാണ്.
ഷാജി ഉപയോഗിക്കുന്നത് സുഹൃത്തുക്കൾ നൽകുന്ന സൗകര്യമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
