തിരുവനന്തപുരം: പൂന്തുറയിൽ 11 പേർക്ക് കടിയേറ്റ സംഭവം തെരുവ് നായയുടെ ആക്രമണമല്ലെന്നും വളർത്തുനായയുടേതാണെന്നും സ്ഥിരീകരിച്ചു.
നായയെ നാട്ടുകാർ തല്ലിക്കൊന്നു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 11 പേരെയും ഉടനടി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
എല്ലാവർക്കും പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവെയ്പ്പുകളും നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
