അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

APRIL 24, 2024, 4:52 PM

തിരുവനന്തപുരം:  അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം മുരുക്കുംപുഴ  സ്വദേശി നാസർ (55) ആണ് അറസ്റ്റിലായത്. 

 ഇക്കഴിഞ്ഞ 15 നായിരുന്നു സംഭവം. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. 

vachakam
vachakam
vachakam

വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam