കല്ലടയാറ്റില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

MAY 5, 2024, 6:25 PM

കൊല്ലം കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്തനാപുരം മഞ്ചളളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിലായിരുന്നു അപകടം.

കുളനട സ്വദേശി നിഖില്‍, മഞ്ചളളൂര്‍ സ്വദേശി സുജിന്‍ എന്നിവരാണ് മരിച്ചത്. ബന്ധുക്കളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും.

നിഖില്‍ വെളളത്തില്‍ താഴുന്നത് കണ്ട് രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് സുജിനും മുങ്ങിത്താഴ്ന്നതെന്നാണ് വിവരം. 

vachakam
vachakam
vachakam

കഴിഞ്ഞ ഫെബ്രുവരി 16ന് ഇതേ മേഖലയില്‍ പട്ടാഴി ആറാട്ടുപുഴ പാലത്തിന് സമീപം കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam