ധർമ്മടത്ത് തിരിച്ചടി; പിണറായി വിജയൻ രണ്ടാം റൗണ്ടിലും പിന്നിൽ

MAY 3, 2026, 11:31 PM

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2522 വോട്ടുകൾക്ക് പിന്നിൽ. യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് രണ്ടാം റൗണ്ടിൽ ലീഡ് ഉയർത്തി മുന്നിലാണ്.

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ലീഡിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും നിലവിലെ പ്രവണത യുഡിഎഫിന് അനുകൂലമാണെന്ന് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam