'എല്ലാം തികഞ്ഞ ഒരു 'മാം'  ; പി പി ദിവ്യക്ക് മറുപടിയുമായി സീമ ജി നായർ

NOVEMBER 25, 2025, 7:22 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് തന്നെ വിമര്‍ശിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റും സിപിഐഎം നേതാവുമായ പി പി ദിവ്യയ്ക്ക് മറുപടിയുമായി നടി സീമ ജി നായര്‍.

എല്ലാം തികഞ്ഞ ഒരു 'മാം' ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതെന്നും ഈ അഭിപ്രായം താന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു സീമയുടെ പരിഹാസ കുറിപ്പ്. 

സീമ ജി നായരുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപം

vachakam
vachakam
vachakam

പി പി ദിവ്യാ മാമിന്റെ പോസ്റ്റാണ്എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു .

കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ , അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം ... പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് ,സ്വന്തം തലയിൽ ചാർത്തുന്നതാണ് ,ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല..അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ . 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam